ക്ഷേത്ര സമയങ്ങൾ

ദർശന സമയം
രാവിലെ – 5AM – 10:45AM
വൈകുന്നേരം – 5PM – 8PM
പൂജ സമയക്രമം schedule
നിത്യപൂജ/നിവേദ്യപൂജ – 6:30AM – 7AM
തൃപ്പുക – 7:30PM – 7:45PM
തന്ത്രിപൂജ – രാവിലെ മുപ്പെട്ടു ദിവസങ്ങളിൽ
മണ്ഡല മാസത്തിൽ
ദർശന സമയം
രാവിലെ – 4:30AM – 10:45AM
വൈകുന്നേരം – 5PM – 8PM